SPECIAL REPORTനിലമ്പൂരില്‍ കണ്ടത് വര്‍ഗീയ ശക്തികളുടെ പിന്തുണ; സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്ന് യുഡിഎഫ് പറയുന്നു; അതൊക്കെ പച്ചക്കള്ളം..ജനങ്ങളുടെ ആവശ്യം മുൻനിർത്തിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്; തോൽവിയിൽ പ്രതികരിച്ച് എം.വി. ഗോവിന്ദന്; ഞങ്ങൾക്ക് ലഭിച്ച വോട്ടുകള്‍ക്ക് കുറവില്ലെന്നും മറുപടി!മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 2:36 PM IST